+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള ഫോ​റ​സ്റ്റ് പ്രൊ​ട്ട​ക്റ്റീ​വ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ നെന്മാ​റ മേ​ഖ​ലാ സ​മ്മേ​ള​നം

നെന്മാ​റ: കേ​ര​ള ഫോ​റ​സ്റ്റ് പ്രൊ​ട്ട​ക്റ്റീ​വ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ നെ·ാ​റ മേ​ഖ​ലാ സ​മ്മേ​ള​നം സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് അം​ഗം കെ.​പ്രേ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ
കേ​ര​ള ഫോ​റ​സ്റ്റ് പ്രൊ​ട്ട​ക്റ്റീ​വ് സ്റ്റാ​ഫ്  അ​സോ​സി​യേ​ഷ​ൻ നെന്മാ​റ മേ​ഖ​ലാ സ​മ്മേ​ള​നം
നെന്മാ​റ: കേ​ര​ള ഫോ​റ​സ്റ്റ് പ്രൊ​ട്ട​ക്റ്റീ​വ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ നെ·ാ​റ മേ​ഖ​ലാ സ​മ്മേ​ള​നം സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് അം​ഗം കെ.​പ്രേ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ആ​ർ.​സൂ​ര്യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​ശ്രീ​നി​വാ​സ​ൻ, സി.​പി. അ​നീ​ഷ്, യു.​സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി.​മു​ര​ളീ​ധ​ര​നു യാ​ത്ര​യ​യ​പ്പ് ന​ല്കി. മു​ഖ്യ​മ​ന്ത്രി​യു​ടെ ഫോ​റ​സ്റ്റ് മെ​ഡ​ൽ നേ​ടി​യ പി.​എ​സ്. മ​ണി​യ​ൻ, കെ.​ഗി​രീ​ഷ്, വി.​എം. ഷാ​ന​വാ​സ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ : ഡി.​സ​ജ​യ​കു​മാ​ർ (പ്ര​സി​ഡ​ന്‍റ്) ഇ.​ബി. ല​ക്ഷ്മി (വൈ ​പ്ര​സി​ഡ​ന്‍റ്) വി.​മോ​ഹ​ന​ൻ (സെ​ക്ര​ട്ട​റി) ഐ.​ഒ.​ഡെ​വി​ൻ (ജോ ​സെ​ക്ര​ട്ട​റി) എ​ൻ. ദി​വ്യ (ട്ര​ഷ​റ​ർ).