+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്താ​ൻ നി​ർ​ദേ​ശം

വ​ട​ക്ക​ഞ്ചേ​രി: പ്ര​സി​ഡ​ന്‍റ് അ​റി​യാ​തെ യോ​ഗ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചും തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചും വി​വാ​ദ​ങ്ങ​ളു​യ​ർ​ന്ന വാ​ൽ​കു​ള​ന്പ് ജ്ഞാ​നോ​ദ
തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്താ​ൻ നി​ർ​ദേ​ശം
വ​ട​ക്ക​ഞ്ചേ​രി: പ്ര​സി​ഡ​ന്‍റ് അ​റി​യാ​തെ യോ​ഗ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചും തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചും വി​വാ​ദ​ങ്ങ​ളു​യ​ർ​ന്ന വാ​ൽ​കു​ള​ന്പ് ജ്ഞാ​നോ​ദ​യം ഗ്ര​ന്ഥ​ശാ​ല​യി​ൽ നി​യ​മാ​വ​ലി പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന് ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ നി​ർ​ദ്ദേ​ശം ന​ൽ​കി.
പ്ര​സി​ഡ​ന്‍റ് കെ. ​നാ​രാ​യ​ണ​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഭ​ര​ണസ​മി​തി അം​ഗീ​ക​രി​ച്ച നി​യ​മാ​വ​ലി പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട് ഇ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പി​നെ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ മേ​ൽ​നോ​ട്ടം വ​ഹി​ക്ക​ണ​മെ​ന്നും പ​റ​യു​ന്നു​ണ്ട്.