ഡാളസ്: റാന്നി തീയാടിക്കൽ കുറ്റികണ്ടത്തിൽ തണ്ണീരാം പൊയ്കയിൽ സി.എം. തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (അമ്മുക്കുട്ടി-72) ഡാളസിൽ നിര്യാതയായി. പരേത എഴുമറ്റൂർ കരോട്ട് കുടുംബാംഗമാണ്.
മക്കൾ: അന്പിളി (ഹൂസ്റ്റണ്‍), അനിൽ, ആഷിലി (ഇരുവരും ഡാളസ്).
മരുമക്കൾ: വിനോദ്, സോണിയ, സജേഷ്.
സഹോദരിമാർ: കുഞ്ഞൂഞ്ഞമ്മ (എഴുമറ്റൂർ), ആനിയമ്മ (ന്യുയോർക്ക്), ജോളി (കല്ലൂപ്പാറ).
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രൽ ഇടവകാംഗമായിരുന്ന പരേത പതിനഞ്ച് വർഷത്തോളം ഈസ്റ്റ് ഹൂസ്റ്റണ്‍ റീജണൽ മെഡിക്കൽ സെന്ററിൽ സേവനം അനുഷ്ഠിച്ചിരുന്നു.
സംസ്കാര ശുശ്രൂഷകൾ ജനുവരി 23 ശനിയാഴ്ച രാവിലെ 9ന് ഇർവിംഗ് സെന്റ്.ജോർജ് ഓർത്തഡോക്സ് പള്ളിയിൽ(1627 E Shady Grove Rd, Irving, Tx 75060) വെച്ച് നടത്തപ്പെടുന്നതും തുടർന്ന് സംസ്കാരം ഇർവിംഗ് ഓക്ക് ഗ്രോവ് മെമ്മോറിയൽ ഗാർഡൻസ് സെമിത്തേരിയിൽ (1413 E lrving Blvd, Irving,Tx 75060).
സംസ്കാര ചടങ്ങുകൾ https://youtu.be/y1Y20z1VyJ0 എന്ന യൂട്യൂബ് ലിങ്കിലൂടെ തത്സമയം കാണാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: സജേഷ് - 972 809 0926
റിപ്പോർട്ട്: ഷാജി രാമപുരം