താമരേശരി: മലയോര മേഖലയുടെ സമഗ്ര വികസനത്തിനുതകുന്നതും പനങ്ങാട്, കട്ടിപ്പാറ, പുതുപ്പാടി ഗ്രാമ പഞ്ചായത്തുകളില്‍ കൂടി കടന്ന് പോകുന്നതുമായ നിര്‍ദ്ദിഷ്ട മലയോര ഹൈവേയുടെ നിർമാണം ഉടന്‍ ആരംഭിക്കാന്‍ പൊതുമരാമാത്ത് വകുപ്പ് നടപടികള്‍ ഊര്‍ജ്ജിതമാക്കണം.
വികസനത്തിന് വളരെയേറെ സാദ്ധ്യതയുള്ള മലപുറം-തലയാട് മലയോര ഹൈവെയുടെ നിർമാണത്തിന് ടെന്‍ഡര്‍ നല്കിയ റോഡിന്റെ നിർമാണം ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ വാര്‍ത്താ മാധ്യമങ്ങളിലുടെ പൊതു ജനങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് വരെയായി യാതൊരു വിധ നിർമാണ പ്രവര്‍ത്തനവും ഈ റോഡില്‍ ആരംഭിച്ചിട്ടില്ല. കാലതാമസം കൂടാതെ മലപുറം -തലയാട് മലയോര ഹൈവേ റോഡിന്റെ നിർമാണം ആരംഭിക്കാന്‍ നടപടി സ്വികരിക്കണമെന്ന് താമരശേരി താലൂക്ക് വികസനസമിതി മെമ്പര്‍ കെ.വി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.