കൽപ്പറ്റ: ശ്രീനാരായണഗുരുവിന്റെ 95-ാമത് സമാധി വാർഷികം എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ ആചരിച്ചു. യൂണിയൻ പരിധിയിലെ ശാഖാ യോഗങ്ങളിൽ വനിതാസംഘം, യൂത്ത് മൂവ്മെന്റ്, സൈബർ സേന, എംപ്ലോയിസ് ഫോറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ദിനാചരണം. സമൂഹപ്രാർത്ഥന, അഖണ്ഡഭജനയജ്ഞം, ആരതി, കഞ്ഞി-പുഴുക്ക് വിതരണം എന്നിവ നടന്നു.
വിവിധ കേന്ദ്രങ്ങളിൽ എം. മോഹനൻ, കെ.ആർ. കൃഷ്ണൻ, പി.എൻ. മണിയപ്പൻ, സാജൻ പൊരുന്നിക്കൽ, പി.എൻ. പദ്മിനി, അഡ്വ.പി. രജിത്ത്കുമാർ, എം.പി. പ്രകാശൻ, എം.പി. മോഹനൻ, പി. അനസൂയ രവി, ഉഷ തന്പി, എം.കെ. ഗ്രീഷിത്ത്, പി. ചന്ദ്രിക ഗോപാലകൃഷ്ണൻ, ആർ. വിലാസിനി രാമൻകുട്ടി, എം. ഓമന മണിയപ്പൻ, കെ.കെ. രവി, പി. സുരേഷ് എന്നിവർ നേതൃത്വം നൽകി.