കൽപ്പറ്റ: വന നിയമങ്ങൾ ജനസൗഹൃദമാക്കി പൊളിച്ചെഴുതുക, വന്യജീവി, തെരുവുനായ ഉപദ്രവത്തിൽനിന്നു ജനങ്ങൾക്കു സംരക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കേരള കോണ്ഗ്രസ്-എം ജില്ലാ കമ്മിറ്റി 26നു നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ച് വിളംബരം ചെയ്ത് സ്വതന്ത്ര മൈതാനിയിൽ ധർണ നടത്തി.
സംസ്ഥാന സമിതിയംഗം കെ.ജെ. ദേവസ്യ ഉദ്ഘാടനം ചെയ്തു. വനനിയമങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാർ തയാറാകണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജോസഫ് മാണിശേരി അധ്യക്ഷത വഹിച്ചു.
ടി.എസ്. ജോർജ്, കെ.കെ. ബേബി, റെജി ഓലിക്കരോട്ട്, അഡ്വ.ഈശോ എം. ചെറിയാൻ, വിത്സണ് നെടുംകൊന്പിൽ, എബി പൂക്കൊന്പേൽ, കെ.പി. ജോസഫ്, എൻ.എ. ബില്ലി ഗ്രഹാം, പി.ജെ. കാതറൈൻ, ഷൈനി ജോർജ്, പി.എം. ജയശ്രീ എന്നിവർ പ്രസംഗിച്ചു.