മസ്ക്കറ്റ്: മസ്ക്കറ്റിലെ ഗാല -മർത്തശ്മൂനി യാക്കോബായ സുറിയാനി പള്ളിയുടെ സണ്‍ഡേസ്കൂളിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി പ്രസംഗ മത്സരം നടത്തപ്പെടുന്നു. ജനുവരി 21, 22, 23 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിൽ വൈകുന്നേരം 7.30 മുതൽ സൂം പ്ലാറ്റഫോമിൽ ആയിരിക്കും മത്സരം നടത്തപ്പെടുന്നത്,. മത്സരത്തിൽ ഒമാനിലുള്ള എല്ലാ യാക്കോബായ സുറിയാനി ദേവാലയത്തിലെ കുട്ടികളും പങ്കെടുക്കുമെന്ന് വികാരി. ഫാ. അഭിലാഷ് എബ്രഹാം. വലിയവീട്ടിൽ അറിയിച്ചു.
റിപ്പോർട്ട്: ബിജു ജേക്കബ്
റിപ്പോർട്ട്: ബിജു ജേക്കബ്