ന്യൂഡൽഹി: ആലപ്പുഴ എടത്വ പച്ച ചെക്കിടിക്കാട് കണായികോണിൽ ( വേലപുരക്കൽ ) തോമസ് ദേവസ്യയുടെ ഭാര്യ ലിസിയാമ്മ തോമസ്(56) (ഡൽഹി 219þc pocket-E, G.T.B enclave, Dilshad Garden, Delhi- 110093) നിര്യാതയായി. മക്കൾ: നെബു, നവ്യ. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് ബുറാടി ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തപ്പെടും. പരേത ജിടിബി ആശുപത്രിയിലെ നഴ്സായിരുന്നു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്