മനാമ: മലയാളി യുവാവ് ബഹ്റിനില്‍ മരിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശി രജില്‍രാജ് (33) ആണ് മരിച്ചത്. ഖുദൈബിയയിലായിരുന്നു രജില്‍രാജ് താമസിച്ചിരുന്നത്.
ആറ് വര്‍ഷത്തോളമായി ബഹ്റിനില്‍ ജോലി ചെയ്തുവരികയായിരുന്നു. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.