കാൽഗറി: മാവേലിക്കര ചെന്നിത്തലയിൽ കുറുന്പോലത്ത് കുടുംബാംഗവും പരേതനായ കെ.ജെ. മാമ്മന്റെയും തങ്കമ്മ മാമന്റെയും മകനായ കുറുന്പോലത്ത് കെ.എം. മാത്യു (രാജുച്ചായൻ-69 ) കാൽഗറിയിൽ നിര്യാതനയായി. ഭാര്യ: മേരി ജേക്കബ്. മക്കൾ: ജിബിൻ , നിഷ , എബിൻ. മരുമക്കൾ: ധന്യ, ലാൻസ്, അനിത. സഹോദരങ്ങൾ: ജോണ്‍, സണ്ണി ഐപ്പ് . കാൽഗറി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവക അംഗമായ പരേതൻ, ഓർത്തഡോക്സ് മാനേജിംഗ് കമ്മറ്റി അംഗമാണ്
പൊതുദർശനവും, സംസ്കാര ശുശ്രഷകളും ജനുവരി 19 ചൊവ്വാഴ്ച സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ (451 Northmount Dr. NW, Calgary)വച്ച് നടത്തപ്പെടും. പൊതുദർശനം രാവിലെ 9.30 മുതൽ 10.30 വരെ ആയിരിക്കും, തുടർന്ന് സംസ്കാര ശുശ്രഷകൾ നടക്കും. ചടങ്ങുകൾക്ക് കാൽഗറിയിലെ കോവിഡ് -19 പ്രോട്ടോക്കോൾ ബാധകമായിരിക്കും.
പരേതന്റെ സംസ്കാര ശുശ്രഷകൾ ഫാ. ജോർജ് വർഗീസിന്റെയും, ഫാ. ബിന്നി എം. കുരുവിളയുടെയും കാർമ്മികത്വത്തിൽ നടക്കുന്നതായിരിക്കും. ശുശ്രഷയ്ക്കു ശേഷം സംസ്കാരം റോക്കിവ്യൂ സെമിത്തേരിയിൽ നടക്കും.
പള്ളിയിലെ പൊതുദർശനവും, സംസ്കാര ശുശ്രഷകളും യുട്യൂബ് വഴി ഓണ്‍ലൈനിൽ സ്ട്രീം ചെയ്യുന്നതായിരിക്കും . ലിങ്ക് -ചർച്ച് ഗ്രൂപ്പുകളിൽ (വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്) ലഭ്യമാകും.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം