+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സഭാ വിരുദ്ധ സംഘങ്ങളും നിലപാടുകളും: വെബിനാര്‍ വെള്ളിയാഴ്ച

ചങ്ങനാശേരി: ചങ്ങാശേരി അതിരൂപത പ്രവാസിഅപ്പസ്‌തോലേറ്റ് ഒരുക്കുന്ന സഭാ വിരുദ്ധ സംഘങ്ങളും നിലപാടുകളും എന്ന വിഷയത്തിലുള്ള വെബിനാര്‍ ജനുവരി 15 വെള്ളിയാഴ്ച നടക്കും. തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പ
സഭാ വിരുദ്ധ സംഘങ്ങളും നിലപാടുകളും: വെബിനാര്‍ വെള്ളിയാഴ്ച
ചങ്ങനാശേരി: ചങ്ങാശേരി അതിരൂപത പ്രവാസിഅപ്പസ്‌തോലേറ്റ് ഒരുക്കുന്ന സഭാ വിരുദ്ധ സംഘങ്ങളും നിലപാടുകളും എന്ന വിഷയത്തിലുള്ള വെബിനാര്‍ ജനുവരി 15 വെള്ളിയാഴ്ച നടക്കും. തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംബ്ലാനി, കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടന ദേവാലയം ആര്‍ച്ച് പ്രീസ്റ്റ് റവ.ഡോ.മാണി പുതിയിടം എന്നിവര്‍ പ്രഭാഷണം നടത്തും.

ദുബായി സമയം വൈകുന്നേരം 6.15നും ഇന്ത്യന്‍ സമയം രാത്രി 7.45നുമാണ് വെബിനാര്‍. സൂമിലൂടെ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 89587299422 എന്ന ഐഡിയില്‍ കയറി േൌറ്യ എന്ന പാസ് വേര്‍ഡിലൂടെ വെബിനാറില്‍ പങ്കെടുക്കാം.