+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റിൽ തീപിടുത്തം; ഇന്ത്യക്കാരി മരിച്ചു

കുവൈറ്റ് സിറ്റി: പാർപ്പിട സമുച്ഛയമായ ഫ്ലാറ്റില്‍ ഉണ്ടായ തീപിടുത്തത്തിൽ ഒരു ഇന്ത്യക്കാരി മരിച്ചു. മറ്റൊരു ഇന്ത്യക്കാരിയെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
കുവൈറ്റിൽ തീപിടുത്തം; ഇന്ത്യക്കാരി മരിച്ചു
കുവൈറ്റ് സിറ്റി: പാർപ്പിട സമുച്ഛയമായ ഫ്ലാറ്റില്‍ ഉണ്ടായ തീപിടുത്തത്തിൽ ഒരു ഇന്ത്യക്കാരി മരിച്ചു. മറ്റൊരു ഇന്ത്യക്കാരിയെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. അപ്പാർട്ട്മെന്‍റിന് തീപിടിച്ച വിവരം ആഭ്യന്തരമന്ത്രാലയത്തിന്‍റെ ഓപ്പറേഷൻ റൂമിന് കെട്ടിടത്തിലെ കാവല്‍ക്കാരന്‍ അറിയിക്കുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരും അഗ്നിശമന സേനാംഗങ്ങളും ചേർന്ന് തീയണച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ