കുവൈറ്റ് സിറ്റി: മുൻമന്ത്രി കെ.കെ. രാമചന്ദ്രൻ മാസ്റ്ററുടെ നിര്യാണത്തിൽ കുവൈറ്റ് കെ.എംസിസി. അനുശോചിച്ചു. തികഞ്ഞ മതേതരവാദിയായ അദ്ദേഹത്തിന്റെ മരണം കോണ്‍ഗ്രസിനും യുഡിഎഫിനും തീരാനഷ്ടമാണെന്ന് കുവൈറ്റ് കെ.എംസിസി പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ് പേരാന്പ്രയും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ