ന്യൂഡൽഹി: പത്തനംതിട്ട കോറ്റാത്തൂർ അയിരൂർ ഓലിക്കൽ പരേതനായ കുഞ്ഞിരാമന്റെ മകൻ സുകുമാരൻ (68) ഡൽഹി മയൂർ വിഹാർ ഫെയ്സ്3, പോക്കറ്റ് ആ7 ഹൗസ് നന്പർ 54 ഇ, നിര്യാതനായി. ഭാര്യ: രാധ. മക്കൾ: നീതു, നിധിൻ. മരുമകൻ: സന്തോഷ്. സംസ്കാരം നടത്തി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്