+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രവാസി ലീഗൽ സെൽ ഡൽഹി ചാപ്റ്ററിന് പുതിയ സാരഥികൾ

ന്യൂഡൽഹി: പ്രവാസി ലീഗൽ സെൽ ഡൽഹി ചാപ്റ്ററിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി സിജു തോമസ് (പ്രസിഡന്‍റ്), അഡ്വ. ബ്ലെസൻ മാത്യു (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തതായി ദേശീയ സെക്രട്ടറി ഡോ. ബിൻസ് സെബാസ്റ്റ
പ്രവാസി ലീഗൽ സെൽ ഡൽഹി ചാപ്റ്ററിന് പുതിയ സാരഥികൾ
ന്യൂഡൽഹി: പ്രവാസി ലീഗൽ സെൽ ഡൽഹി ചാപ്റ്ററിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി സിജു തോമസ് (പ്രസിഡന്‍റ്), അഡ്വ. ബ്ലെസൻ മാത്യു (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തതായി ദേശീയ സെക്രട്ടറി ഡോ. ബിൻസ് സെബാസ്റ്റ്യൻ അറിയിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്