നിരവധി നാടകങ്ങളിലൂടെ തങ്ങളുടെ അഭിനയമികവ് കാഴ്ച വച്ചിട്ടുള്ള കലാകാരന്മാരും, കലാകാരികളും ഇതിന്റെ പിന്നിൽ അണിനിരന്നപ്പോൾ സ്ക്രീനിൽ കണ്ടത് അഭിനയവിസ്മയമാണ് . ആദർശ് സോമൻ കഥയും സംവിധാനവും, .ഛായാഗ്രഹണവും എഡിറ്റിങ്ങും സാജു ലസാർ, പശ്ചാത്തലസംഗീതം അരുൺ സിദ്ധാർഥ് , നിർമ്മാണം ഭാഗ്യ ആദർശ് ,ഡബ്ബിങ് സ്നേഹ സിജു, ജോർജ് തോമസ് , ഷോണി തോമസ് എന്നിവർ ആണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവിസ്, ഗതാഗതം സ്റ്റാൻലി ജോൺ. സ്റ്റാഫിന മരിയ സാജു ,ബിജു ജോൺ , ഐബി ബിജു, ആശ ഷിജു, സിന്ധു സ്റ്റാൻലി, സ്റ്റാൻലി ജോൺ , ഫെബിലു സാജു , ഫെബിൽ ജോ സാജു ,മെറിൻ ഷിജു, അലീന സ്റ്റാൻലി , ഡിയോണ സ്റ്റാൻലി ,ഡിവീന സ്റ്റാൻലി ,ഒലിവിയ ജോർജ് ,ജോയൽ ജോർജ് എന്നിവർ അഭിനയിച്ചു. ഷോർട്ട് ഫിലിം കാണുക.
റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ