ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഉപദേശക സമിതി അംഗവും മലയാള മനോരമ ഡൽഹി സീനിയർ കോ-ഓർഡിനേറ്റിംഗ് എഡിറ്ററുമായ ഡി. വിജയമോഹന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ ഡിസംബർ 17 വ്യാഴാഴ്ച്ച രാത്രി എട്ടിന് ഡൽഹി മലയാളി അസോസിയേഷൻ അനുശോചന യോഗം നേരുന്നു.
പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ സൂം മാധ്യമത്തിലൂടെയാവും യോഗം നടക്കുന്നതെന്ന് ജനറൽ സെക്രട്ടറി സി ചന്ദ്രൻ അറിയിച്ചു. യോഗത്തിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക് താഴെ ചേർക്കുന്നു.
https://zoom.us/j/93768238886?pwd=dDdXOFZUSGlxaXA2QnA2TFUrNVNVdz09
Meeting ID: 937 6823 8886 Passcode:931607
വിശദ വിവരങ്ങൾക്ക് 011-26195511, 8800398979 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി