ന്യൂഡൽഹി: മലയാള മനോരമ ഡൽഹി സീനിയർ കോ-ഓർഡിനേറ്റിങ് എഡിറ്റർ ഡി. വിജയമോഹന്റെ നിര്യാണത്തിൽ ഡൽഹി പ്രദേശ് കോണ്ഗ്രസ് കമ്മിറ്റി അംഗവും ഡൽഹി മലയാളി അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റും എൻ.എസ്.എസ്. മയൂർ വിഹാർ ഫേസ്-1 ചെയർമാനുമായ സി. കേശവൻ കുട്ടി അനുശോചനം രേഖപ്പെടുത്തി.
ശ്രീ വിജയമോഹന്റെ നിര്യാണത്തിലൂടെ മാധ്യമ രംഗത്തിനു നികത്താനാവാത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും നല്ലൊരു സുഹൃത്തിനെയാണ് തനിക്കു നഷ്ടമായതെന്നും കേശവൻ കുട്ടി പറഞ്ഞു.
റിപ്പോർട്ട്: പി.എൻ. ഷാജി
ശ്രീ വിജയമോഹന്റെ നിര്യാണത്തിലൂടെ മാധ്യമ രംഗത്തിനു നികത്താനാവാത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും നല്ലൊരു സുഹൃത്തിനെയാണ് തനിക്കു നഷ്ടമായതെന്നും കേശവൻ കുട്ടി പറഞ്ഞു.
റിപ്പോർട്ട്: പി.എൻ. ഷാജി