നോയിഡ: നോയിഡ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷൻ നോയിഡ പ്രോവിൻസ് അംഗം സിസ്റ്റർ ആൽഫിയ (74) നിര്യാതയായി. ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു മരണം. തൃശൂർ രൂപതയിൽ അമ്മാടം, പരേതരായ ലോനപ്പന്റെയും ത്രേസ്യാ കൂട്ടിയുടെയും മകളാണ്. സിസ്റ്റർ ഫരീദാബാദ്, സാഗർ, ബിജ്നോർ, തൃശൂർ, രാജ് കോട്ട് രൂപതയിലും ആഗ്ര അതിരൂപതയിലും നർസായും, ഡൽഹിയിലെ ഹോളി ഫാമിലി ഹോസ്പിറ്റലിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം തിങ്കളാഴ്ച അസീസി കോണ്‍വെന്റ് ചാമങ്കേരിയിൽ നടക്കും.
സഹോദരങ്ങൾ: സിസിലി ഫ്രാൻസിസ്, പോൾസണ്‍, സി. ലീമ, ജോണ്‍, ജോണ്സൻ, ആനി എബ്രഹാം, ജെസ്സി സാം, ജോഷി ജോണ്‍.
റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്
സഹോദരങ്ങൾ: സിസിലി ഫ്രാൻസിസ്, പോൾസണ്‍, സി. ലീമ, ജോണ്‍, ജോണ്സൻ, ആനി എബ്രഹാം, ജെസ്സി സാം, ജോഷി ജോണ്‍.
റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്