ന്യൂഡൽഹി: ചെങ്ങന്നൂർ വെണ്മണി തേങ്ങേഴത്ത് പുത്തൻവീട്ടിൽ സി.ജി. മുരളീധരൻ(64) ഡൽഹി മോട്ടിനഗർ സുദർശൻ പാർക്ക് ബി-580-ൽ നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം പഞ്ചാബിബാഗ് സെമിത്തേരി ഗ്രൗണ്ടിൽ നടത്തി. ഭാര്യ: തങ്കമണി. മക്കൾ: മുകേഷ്, മോനിഷ(കുവൈറ്റ്). മരുമകൻ: വിഷ്ണു(കുവൈറ്റ്).
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്