ന്യൂഡൽഹി: ടാഗോർ ഗാർഡണ്‍ നിർമൽ ഹൃദയ ഇടവകയിലെ പരി. മാതാവിന്റെ നൂറുദിന തിരുനാൾ സമാപിച്ചു. ഡിസംബർ 6 ഞായറാഴ്ച കോവിഡ് മാനദന്ധങ്ങൾ പാലിച്ചു കൊണ്ട് രാവിലെ 6.30നും, 9നും, വൈകിട്ട് 5.30 നും ആഘോഷമായ . തിരുനാൾ കുർബാനകളും ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു.
തിരുകർമ്മങ്ങൾക്ക് ഫരിദാബാദ് വികാരി ജനറൽ ഫാ. ജോസ് വെട്ടിക്കൽ, ഫാ. ജിമ്മി മറ്റത്തിൽ ഫാ. റോണി തോപ്പിലാൻ, ഫാ. ലിറ്റോ ചെറുവള്ളിൽ എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
തിരുകർമ്മങ്ങൾക്ക് ഫരിദാബാദ് വികാരി ജനറൽ ഫാ. ജോസ് വെട്ടിക്കൽ, ഫാ. ജിമ്മി മറ്റത്തിൽ ഫാ. റോണി തോപ്പിലാൻ, ഫാ. ലിറ്റോ ചെറുവള്ളിൽ എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്