+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിബി ജോർജ് കിയ മാനേജിംഗ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി

കുവൈറ്റ് സിറ്റി : ഇന്ത്യന്‍ അംബാസഡർ സിബി ജോര്‍ജ് കുവൈറ്റ് ഇൻവെസ്റ്റ്‌മെന്‍റ് അതോറിറ്റി മാനേജിംഗ് ഡയറക്ടറും ബോർഡ് അംഗവുമായ ഫാറൂഖ് ബസ്താകിയുമായി കൂടിക്കാഴ്ച നടത്തി. നിക്ഷേപ ഡൊമെയ്‌നിൽ ഉഭയകക്ഷി സഹകരണം
സിബി ജോർജ്  കിയ മാനേജിംഗ് ഡയറക്ടറുമായി  കൂടിക്കാഴ്ച നടത്തി
കുവൈറ്റ് സിറ്റി : ഇന്ത്യന്‍ അംബാസഡർ സിബി ജോര്‍ജ് കുവൈറ്റ് ഇൻവെസ്റ്റ്‌മെന്‍റ് അതോറിറ്റി മാനേജിംഗ് ഡയറക്ടറും ബോർഡ് അംഗവുമായ ഫാറൂഖ് ബസ്താകിയുമായി കൂടിക്കാഴ്ച നടത്തി. നിക്ഷേപ ഡൊമെയ്‌നിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികളും മാർഗങ്ങളും നിലവിലുള്ള സഹകരണത്തിന്‍റെ വിവിധ വശങ്ങൾ അവലോകനം ചെയ്യുകയും ചെയ്തതായി എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.