+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ബു​ദാ​ബി മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ ഓ​ണ്‍​ലൈ​ൻ സാം​സ്കാ​രി​ക സം​ഗ​മം സ്വാ​ന്ത​നം 2020 വെ​ള്ളി​യാ​ഴ്ച

അ​ബു​ദാ​ബി : മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക ഒ​രു​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ സാം​സ്കാ​രി​ക സം​ഗ​മം സ്വാ​ന്ത​നം 2020 നാ​ളെ ( വെ​ള്ളി​യാ​ഴ്ച ) 7 മു​ത​ൽ സൂം ​പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ക്കും. പ്ര​മു​ഖ സി​നി​മ സം​വി​ധ
അ​ബു​ദാ​ബി മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ ഓ​ണ്‍​ലൈ​ൻ സാം​സ്കാ​രി​ക സം​ഗ​മം  സ്വാ​ന്ത​നം 2020 വെ​ള്ളി​യാ​ഴ്ച
അ​ബു​ദാ​ബി : മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക ഒ​രു​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ സാം​സ്കാ​രി​ക സം​ഗ​മം -സ്വാ​ന്ത​നം 2020 - നാ​ളെ ( വെ​ള്ളി​യാ​ഴ്ച ) 7 മു​ത​ൽ സൂം ​പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ക്കും. പ്ര​മു​ഖ സി​നി​മ സം​വി​ധാ​യ​ക​ൻ ബ്ലെ​സി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ഇ​ട​വ​ക​യി​ലെ സ​ണ്ടേ​സ്കൂ​ൾ , യു​വ​ജ​ന​സ​ഖ്യം , പാ​രി​ഷ് മി​ഷ​ൻ ,സേ​വി​കാ​സം​ഘം, ഗാ​യ​ക​സം​ഘം, ടീ​നേ​ജ് ഫോ​റം തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും. ഇ​ട​വ​ക വി​കാ​രി റ​വ. ബാ​ബു പി. ​കു​ല​ത്താ​ക്ക​ൽ, സ​ഹ​വി​കാ​രി റ​വ . ബി​ജു സി ​പി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തു​ന്ന ഹാ​ർ​വെ​സ്റ് ഫെ​സ്റ്റി​വ​ൽ കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ത്തു​ന്ന​തി​ന് സാ​ധ്യ​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് ഇ​ട​വ​ക​യി​ലെ മു​ഴു​വ​ൻ സം​ഘ​ട​ന​ക​ളെ​യും അ​ണി​നി​ര​ത്തി പു​തി​യ പ​രി​പാ​ടി ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്ന് സെ​ക്ര​ട്ട​റി ടി ​എം മാ​ത്യു അ​റി​യി​ച്ചു .

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള