ഡാളസ്: ഡാളസിൽ സെന്റ് പോൾ മാർത്തോമ ചർച്ചിൽ നിന്നും ഡിസംബർ 12 ന് ഡയോസേഷൻ അസംബ്ലിയിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിൽ ഡാളസിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ബ്രോക്കറും ഓൾ സ്റ്റേറ്റ് ഇൻഷുറൻസ് ലീഡറുമായ അനിൽ മാത്യു ട്രഷററായി മത്സരിക്കുന്നു.
1992 മുതൽ ഡാളസിലെ വ്യാപാര മേഖലയിൽ പ്രാവീണ്യം തെളിയിച്ച അനിൽ വളരെ സൗമ്യനും യുവ തലമുറയെ സ്നേഹിക്കുകയും ചെയ്യുന്ന നേതാവാണ്. 1982 മുതൽ മാർത്തോമ ചർച് ഓഫ് ഡാളസിന്റെ മെന്പറും കൂടാതെ സെന്റ് പോൾ മാർത്തോമ ഇടവകയുടെ രൂപീകരണത്തിലും മുഖ്യ പങ്കു വഹിക്കുകയും വിവിധ ചുമതലകളും ഏറ്റെടുത്തു നടത്തിയിട്ടുണ്ട്.
വരും തലമുറയ്ക്ക് സഭയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരാക്കുകയും സഭാ പൈതൃകം വരും തലമുറയിലേക്കു കോട്ടം വരാതെ കൈമാറുകയുമാണു ലക്ഷ്യമെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അനിൽ പ്രതികരിച്ചു. ആദ്യ കാല സഭാ വിശ്വസികളെയും പട്ടക്കാരെയും മെത്രാ·ാരെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അനിൽ കാലത്തിനു അനുസരിച്ചുള്ള അനിവാര്യമായ മാറ്റങ്ങൾ വരുത്തുവാൻ ആഗ്രഹിക്കുന്നു എന്നും പറഞ്ഞു.
ഭാര്യ: മിനി. മക്കൾ: അൻസിൽ, അനീഷ്, ആശിഷ് എന്നിവരോടൊപ്പം കുടുംബസമേതം സണ്ണിവെയ്ൽ സിറ്റിയിൽ താമസിക്കുന്നു. മിശഹബാമവേലംബ2020റലര02.ഷുഴ
റിപ്പോർട്ട്: പി.സി. മാത്യു