ന്യൂഡൽഹി: മാവേലിക്കര പുന്നമൂട് കൊച്ചു വീട്ടിൽ കുടുംബാംഗമായ സോളമന്റെ ഭാര്യ അന്നമ്മ സോളമൻ (64) ന്യൂഡൽഹിയിൽ നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സോണി, സോമി. മരുമകൾ: അനുജ.
റിപ്പോർട്ട്: ജോജി വഴുവടി
റിപ്പോർട്ട്: ജോജി വഴുവടി