ബോസ്റ്റണ്‍: ബോസ്റ്റണിലെ മലയാളികളുടെ ജീവകാരുണ്യ സംഘടനയായ കംപാഷണേറ്റ് ഹാർട്ട്സ് നെറ്റ് വർക്കിന്റെ (സിഎച്ച്എൻ) പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം മലയാള സിനിമാ- സീരിയൽ രംഗത്തെ പ്രശസ്ത പിന്നണിഗായകരായ വിധു പ്രതാപും, അപർണ രാജീവും ഒന്നിച്ച് അണിനിരക്കുന്ന സംഗീത പരിപാടി സ്നേഹനിലാവ് ഡിസംബർ 5 ശനിയാഴ്ച ലൈവായി സംപ്രേഷണം ചെയ്യുന്നു.
ബോസ്റ്റണ്‍ സമയം (ഇഎസ്ടി) രാവിലെ 10ന്(ഇന്ത്യൻ സമയം വൈകിട്ട് 8 സിഎച്ച്എന്നിന്റെ ഫേസ്ബുക്ക് പേജിൽകൂടിയും സിഎച്ച്എൻ യുട്യൂബ് ചാനൽ വഴിയും ലോകമെന്പാടും ഈ പരിപാടി കാണാവന്നതാണ്.
പരിപാടിയിൽ നിന്നും ലഭിക്കുന്ന മുഴുവൻ വരുമാനവും അമേരിക്കയിലും ഇന്ത്യയിലും സിഎച്ച്എൻ നെറ്റ് വർക്ക് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കാനും മറ്റു വിവരങ്ങൾക്കും www.compassionatehearts.net/events/ സന്ദർശിക്കുക.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം