ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ വാർഷിക യോഗവും 2020-22 വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നവം: 22 ഞായറാഴ്ച ആർകെപുരം ഡിഎംഎ സമുച്ചയത്തിൽ നടത്തപ്പെട്ടു.
എ.എൻ. വിജയൻ (ചെയർമാൻ). ഒ. ഷാജികുമാർ(സെക്രട്ടറി), എം.ഡി. പിള്ള(ട്രഷറർ). എം.കെ. വിജയകുമാർ(വൈസ് ചെയർമാൻ), രത്നാകരൻ നന്പ്യാർ, പ്രഭലകുമാർ(ജോയിന്റ് സെക്രട്ടറി), രമേശൻ പി.വി.(ഇന്േറണൽ ഓഡിറ്റർ), ജോയിന്റ് ട്രഷറർ മിനി സജീവ്, വിദ്യാ നന്പ്യാർ (വുമണ്‍സ് വിംഗ് കണ്‍വീനർ), ദീപ മണി, ബീന പ്രദീപ് (ജോയിന്റ് കണ്‍വീനറർ) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിൽ എ.എൻ വിജയൻ അധ്യക്ഷത വഹിച്ചു. അഡീഷണൽ ജനറൽ സെക്രട്ടറി കെ.ജെ. ടോണി, ഒ. ഷാജികുമാർ, എം.കെ. വിജയകുമാർ, രത്നാകരൻ നന്പ്യാർ, പ്രദീപ് ദാമോദരൻ എന്നിവർ സംസാരിച്ചു. ഉദ്യോഗത്തിൽ നിന്നും വിരമിച്ചു കേരളത്തിലേക്ക് താമസം മാറുന്ന രഘുനാഥൻ പിള്ള, പൊന്നപ്പൻ, രാജൻ .കെ, ഹേമ രഘു, ആശ പൊന്നപ്പൻ എന്നിവർക്ക് യാത്രയയപ്പു നൽകി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്