+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാവിത്രി കൃഷ്ണരാജൻ ഡൽഹിയിൽ നിര്യാതയായി

ന്യൂഡൽഹി: സാവിത്രി കൃഷ്ണരാജൻ (60) 109 ഇ മുനീർക വില്ലേജ് , ന്യൂ ഡൽഹിയിൽ നിര്യാതയായി. സംസ്‌കാരം മുനീർക ശ്മശാനത്തിൽ നടത്തി.ഭർത്താവ് പരേതനായ ഇ . കൃഷ്ണ രാജൻ. കോട്ടയം, മഞ്ഞാമറ്റം , മൂഴുർ പുത്തൻപ
സാവിത്രി കൃഷ്ണരാജൻ ഡൽഹിയിൽ നിര്യാതയായി
ന്യൂഡൽഹി: സാവിത്രി കൃഷ്ണരാജൻ (60) 109 ഇ മുനീർക വില്ലേജ് , ന്യൂ ഡൽഹിയിൽ നിര്യാതയായി. സംസ്‌കാരം മുനീർക ശ്മശാനത്തിൽ നടത്തി.

ഭർത്താവ് പരേതനായ ഇ . കൃഷ്ണ രാജൻ. കോട്ടയം, മഞ്ഞാമറ്റം , മൂഴുർ പുത്തൻപുരയിൽ കുടുംബാംഗമാണ് പരേത.

മക്കൾ : രാജലക്ഷ്മി , കൃഷ്ണ കുമാർ.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്