കുവൈറ്റ് സിറ്റി: ഇന്ത്യൻ എംബസി ഇന്ത്യൻ ബിസിനസ് നെറ്റ്വർക്ക് രൂപവത്കരിച്ചു. ഇന്ത്യൻ ബിസിനസ് സമൂഹത്തേയും കുവൈറ്റിനേയും ബന്ധിപ്പിക്കുന്ന സുസ്ഥിരവും ദീർഘകാലം നിലനിൽക്കുന്നതുമായ പരസ്പര ബന്ധം കെട്ടിപ്പടുക്കാനും ലക്ഷ്യമിട്ടാണ് എംബസിയുടെ ഇടപെടൽ.
കുവൈറ്റിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾ ഉൾപ്പെടെ ഇന്ത്യൻ ബിസിനസ് സംരംഭങ്ങൾ നെറ്റ്വർക്കിൽ രജിസ്റ്റർ ചെയ്യണമെന്ന് എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു.
https://forms.gle/kw9UaZ9fdzv6b7Bx9 എന്ന ലിങ്ക് വഴി രജിസ്ട്രേഷൻ നടത്താം. @IndianIbn എന്നതാണ് ഇന്ത്യൻ ബിസിനസ് നെറ്റ്വർക്കിന്റെ ട്വിറ്റർ വിലാസം.
വിവരങ്ങൾക്ക് എംബസി വെബ്സൈറ്റ് സന്ദർശിക്കാം.
റിപ്പോർട്ട്: സലിം കോട്ടയിൽ