ജിദ്ദ : അംബാസഡർ ടാലെന്റ്റ് അക്കാഡമിയിലെ സർഗവേദി വിഭാഗം സംഘടിപ്പിച്ച ന്ധപ്രവാചക സ്മരണയിലൂടെന്ധ പരിപാടി വേറിട്ടൊരു അനുഭവമായി. വിത്യസ്ത കാഴ്ച്ച പാടുകളിലൂടെ സംഘടിപ്പിച്ച പരിപാടിയിൽ പ്രവാചക ചരിത്രങ്ങൾ പറഞ്ഞും നബി കീർത്തനങ്ങൾ ചൊല്ലിയും വേറിട്ടൊരു അനുഭവമായി.
നൗഷാദ് അലി ഖുർആൻ പരായണം നടത്തി. സഈദ് ഐക്കരപ്പടി, അബ്ദുൽ റഹിമാൻ ഇരുന്പുഴി, നൗഫൽ, ജംഷീർ കിഴിശ്ശേരി, സത്താർ വാവ കുഞ്ഞു എന്നിവർ പ്രസംഗിച്ചു. അക്ബർ, ആസിഫ്, മുജീബ് പാറക്കൽ, ഷംസു കണ്ണൂർ എന്നിവർ മദ്ഹ് ഗാനങ്ങൾ ആലപിച്ചു. അക്കാഡമി ചീഫ് ഫാക്കൾട്ടി നസീർ വാവ കുഞ്ഞു നിയന്ത്രിച്ച പരിപാടിയിൽ മുസ്തഫ കെ.ടി. പെരുവള്ളൂർ ഉദ്ഘാടനം ചെയ്തു. ഷമീം കാപ്പിൽ, റഫീഖ് എന്നിവർ പ്രസംഗിച്ചു.
റിപ്പോർട്ട് : മുസ്തഫ കെ.ടി. പെരുവള്ളൂർ