കുവൈറ്റ് സിറ്റി : ഇന്ത്യൻ അംബാസിഡർ സിബി ജോർജ്ജ് കുവൈറ്റ് വിദേശകാര്യ മന്ത്രി സുലൈമാൻ അലി അൽ സയിദുമായി കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുളള നിലവിലെ സഹകരണത്തെ പറ്റിയും, ഇന്ത്യയുമായുള്ള സാമൂഹിക സാംസ്കാരിക ബന്ധം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തതായി വാർത്താ കുറിപ്പിലൂടെ ഇന്ത്യൻ എംബസി അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ