ജിദ്ദ: വിജയദശമി ആഘോഷത്തിന്റെ പേരിൽ മാരകായുധങ്ങൾ പ്രദർശിപ്പിക്കുകയും സാമൂഹ്യ മാധ്യമങ്ങളിലടക്കം കലാപാഹ്വാനാം നടത്തുകയും ചെയ്ത ഹിന്ദുത്വ തീവ്രവാദികളുടെ പ്രവൃത്തികൾക്കെതിരെ ചെറുവിരലനക്കാൻ തയാറാകാത്ത കേരള സർക്കാരിന്റെയും പോലീസിന്റെയും നടപടി തികഞ്ഞ സംഘപരിവാർ ബാന്ധവത്തിന്റെ വ്യക്തമായ ഉദാഹരണമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.
ഉത്തരവാദപ്പെട്ട പ്രതിപക്ഷ കക്ഷികളും പൊതുസമൂഹവും കണ്ണു തുറന്നില്ലെങ്കിൽ കേരള സംസ്ഥാനം യു.പി. മോഡലാകാൻ അധികകാലം വേണ്ടിവരില്ലെന്ന് സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് പ്രസിഡന്റ് ഹനീഫ കിഴിശ്ശേരി, ജനറൽ സെക്രട്ടറി കോയിസൻ ബീരാൻകുട്ടി എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ