ജിദ്ദ: അംബാസഡർ ടാലെന്റ് അക്കാദമിയിലെ ന്ധ എങ്ങിനെ നല്ലൊരു പ്രാസംഗികനാകാംന്ധ എന്ന പരിശീലനത്തിന്റെ ഭാഗമായി കബീർ കൊണ്ടോട്ടി നടത്തിയ ശിൽപശാല പഠിതാക്കളിൽ വേറിട്ടൊരു അനുഭവമായി.
രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ക്ലാസി വിത്യസ്ത ഘട്ടങ്ങളിൽ ഒരു പ്രാസംഗികൻ ശ്രദ്ദിക്കേണ്ട കാര്യങ്ങളെ കുറിച്ചും മുന്നൊരുക്കങ്ങളെ കുറിച്ചും കൃത്യമായ വിവരങ്ങൾ പഠിതാക്കളുമായി പങ്കുവച്ചു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഇരുപതോളം പഠിതാക്കളാണ് ശിൽപശാലയിൽ പങ്കെടുത്തത്. അബ്ദു റഹിമാൻ ഇരുന്പുഴി, സൈദലവി ചുക്കാൻ , റഫീഖ് വളപുരം എന്നിവർ സംസാരിച്ചു. നസീർ വാവ കുഞ്ഞു, മുസ്തഫ കെ.ടി പെരുവള്ളൂർ എന്നിവർ നേതൃത്വം കൊടുത്ത പരിപാടിയിൽ മുജീബ് പാറക്കൽ സ്വാഗതവും ഷമീം കാപ്പിൽ നന്ദിയും പറഞ്ഞു.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ