ന്യൂഡൽഹി : നജഫ്ഗഡ് ശ്രീ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ നവരാത്രി പൂജകൾ സമാപിച്ചു. രാവിലെ നിർമ്മാല്യ ദർശനത്തിനു ശേഷം മഹാ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
പ്രഭാത പൂജകൾക്കുശേഷം പൂജയെടുപ്പു നടന്നു. തുടർന്ന് നടന്ന വിദ്യാരംഭത്തിന് ക്ഷേത്ര മേൽശാന്തി അനീഷ് തിരുമേനി കാർമ്മികത്വം വഹിച്ചു. ദശമി ദീപാരാധന, ശ്രീ ഭഗവതി ഭജന സമിതിയുടെ ഭജന, അന്നദാനം എന്നിവയും ഉണ്ടായിരുന്നു.
റിപ്പോർട്ട്: പി.എൻ. ഷാജി