ന്യൂഡൽഹി: ചിന്നമ്മ തോമസ് കുറ്റിക്കാട്ട് കുന്നേൽ (89) ഡൽഹി നോയിഡയിൽ നിര്യാതയായി. പരേതനായ കുറ്റിക്കാട്ട്കുന്നേൽ പി.ജെ. തോമസിന്റെ (പെരിയങ്ങാനം, പരപ്പ, കാസർഗോഡ്) ഭാര്യയാണ്. സംസ്കാരം, ചൊവ്വാഴ്ച ക്രിസ്ത്യൻ സെമിത്തേരി സെക്ടർ 126, നോയിഡയിൽ നടത്തപ്പെടും.
കൂടുതൽ വിവരങ്ങൾക്ക്: 98114 03690
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
കൂടുതൽ വിവരങ്ങൾക്ക്: 98114 03690
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്