കുവൈറ്റ് സിറ്റി : മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം ആയൂർ കൈപ്പള്ളിൽ വീട്ടിൽ ഡൊമിനിക് ചാക്കോ(37) ജലീബിലെ താമസസ്ഥലത്താണ് ഹൃദയാഘാതം മൂലം മരിച്ചത്.
അസികോ കമ്പനിയിലെ ജീവനക്കാരനായിരുന്നു, മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു. ഭാര്യ; സിനി, മക്കൾ; ഹന്ന , സാറാ.
റിപ്പോർട്ട്: സലിം കോട്ടയിൽ
അസികോ കമ്പനിയിലെ ജീവനക്കാരനായിരുന്നു, മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു. ഭാര്യ; സിനി, മക്കൾ; ഹന്ന , സാറാ.
റിപ്പോർട്ട്: സലിം കോട്ടയിൽ