ന്യൂഡൽഹി: മല്ലപ്പള്ളി ചക്കാലമുറിയിൽ കുടുംബാംഗവും ന്യൂഡൽഹി ബെഥേൽ മാർത്തോമ്മാ ഇടവാംഗവുമായ ജോണ് മാത്തുണ്ണി(64) ഫരീദാബാദിൽ ശനിയാഴ്ച നിര്യാതനായി. സംസ്കാരം ശുശ്രൂഷ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ന്യൂഡൽഹി ബത്രാ ആശുപത്രിക്കു സമീപമുള്ള സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തി. ഭാര്യ: ആനിസ് ജോണ്. മക്കൾ: ആൻ സൂസൻ ജോണ്, മറിയം സൂസൻ ജോണ്.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്