കുവൈറ്റ് സിറ്റി: കോവിഡ് ചികിത്സയിലായിരുന്ന മലയാളി നഴ്സ് കുവൈറ്റിൽ മരിച്ചു. റാന്നി അത്തിക്കയം കുടമുരുട്ടി സ്വദേശിനി സുമ കുമാരി (48)യാണ് മിഷ്രിഫ് ഫീൽഡ് ആശുപത്രിയിൽ ചികിത്സയിരിക്കേ മരണമടഞ്ഞത്. മൃതദേഹം കോവിഡ് പ്രോട്ടോകാൾ അനുസരിച്ച് കുവൈറ്റിൽ സംസ്കരിച്ചു. മക്കൾ: ബിന്ദു വിനു.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ