ദോഹ: അൽ സുവൈദ് ഗ്രൂപ്പിന്റെ കോർപറേറ്റ് സോഷ്യൽ റസ്പോണ്‍സിബിലിറ്റി പ്രവർത്തനങ്ങൾക്ക് മാർഗനിർദേശവും പിന്തുണയും നൽകിയ മീഡിയ പ്ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങരയെ അൽ സുവൈദ് ഗ്രൂപ്പ് ഉപഹാരം നൽകി ആദരിച്ചു.
ഗ്രൂപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ ഡോ. വി.വി. ഹംസയും ജനറൽ മാനേജർ നിയാസ് അബ്ദുൽ നാസറും ചേർന്നാണ് ഉപഹാരം സമ്മാനിച്ചത്. ഗ്രൂപ്പ് ഡയറക്ടർമാരായ റൈഹാനത്ത് ഹംസ, ഫൈസൽറസാഖ്, ഡെപ്യൂട്ടി ജനറൽ മാനേജർ ശൈഖ ഹംസ തുടങ്ങിയവർ സംബന്ധിച്ചു.
റിപ്പോർട്ട്: അഫ്സൽ കിലയിൽ