ഫ്ളോറിഡ: റാന്നി കരക്കാട്ടു ചെറുവാഴകുന്നേൽ ഡോ. സി.എ. തോമസിന്റെ ശവസംസ്കാരം ഒക്ടോബർ 3 ശനിയാഴ്ച വൈകുന്നേരം നാലിന് ടാന്പാ സണ്‍ സെറ്റ് മെമ്മോറിയൽ ഗാർഡനിൽ നടത്തപ്പെടും.
പരേതന്റെ പൊതുദർശനം ടാന്പാ സെന്റ് മാർക്ക് മാർത്തോമാ പള്ളിയിൽ ഒക്ടോബർ 2 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 8 വരെ നടത്തുവാൻ ക്രമീകരണം നടത്തിയിട്ടുണ്ട്.
ശവസംസ്കാര ശുശ്രുഷകൾ ഒക്ടോബർ 3 ശനിയാഴ്ച രണ്ടിന് ടാന്പാ സെന്റ് മാർക്ക് മാർത്തോമാ പള്ളിയിൽ നടത്തപ്പെടും. തുടർന്ന് ശവസംസ്കാരം നാലിന് ടാന്പാ സണ്‍ സെറ്റ് മെമ്മോറിയൽ ഗാർഡനിൽ നടത്തുവാനുമുള്ള ക്രമീകരിച്ചിരിക്കുന്നു.
ശവസംസ്കാര ശുശ്രുഷകൾ തൽസമയം പ്രക്ഷേപണം ചെയ്യുന്ന ലിങ്ക് http;//sojimediausa.com/event
റിപ്പോർട്ട്: എബി മക്കപ്പുഴ