കുവൈറ്റ്: കേരള രാഷ്ട്രിയത്തിലെ ശാന്തഗംഭീരനായ നേതാവും ചങ്ങനാശേരി നിയോജക മണ്ഡലത്തിൽ നിന്നും 40 വർഷം തുടർച്ചയായി എംഎൽഎയുമായിരുന്ന സി.എഫ്. തോമസ് സാർ കേരളത്തിലെ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയും സാധാരണക്കാരുടെയും കർഷകന്റെയും പ്രതിനിധിയായി കേരള കോണ്‍ഗ്രസ് പാർട്ടിയെ ധീരമായി കഴിഞ്ഞ കാലങ്ങളിൽ നയിച്ച് ആരാധ്യനായ നേതാവായിരുന്നു.
പ്രവാസി കേരള കോണ്‍ഗ്രസ് കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ കൂടിയ അനുശോചന യോഗം കണ്‍വീനർ അനിൽ തയ്യിൽ അധ്യക്ഷത വഹിച്ചു. മാർട്ടിൻ മാത്യു സുനിൽ. പി ആന്റ്ണി , സോജൻ തട്ടമാറ്റം ,ജോണി തോമസ് , ജേക്കബ് ചെറിയാൻ, ഫിറോസ് മാത്യു ,ബിനു അലക്സ് , പോൾ പ്പൈക്കാട്ട് , റോയൻ ജോസഫ് , ഷിനോ റാപ്പുഴ , ടോം ജോസഫ് , ഷൈറ്റസ്റ്റ് തോമസ് തുടങ്ങിയവർ അനുശോചനം അർപ്പിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ