+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​ട്ടി​ക​ളു​ടെ കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ചു

കു​വൈ​റ്റ്: മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ന്‍റെ പോ​ഷ​ക സം​ഘ​ട​ന​യാ​യ രൂ​പീ​ക​രി​ച്ച കു​ട്ടി​ക​ളു​ടെ കൂ​ട്ടാ​യ്മ MAKids ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. സൂം ​മീ​റ്റിം​ഗി​ലൂ​ടെ​യാ​ണ് പ്ര​ഥ​മ ഭാ​
മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​ട്ടി​ക​ളു​ടെ കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ചു
കു​വൈ​റ്റ്: മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ന്‍റെ പോ​ഷ​ക സം​ഘ​ട​ന​യാ​യ രൂ​പീ​ക​രി​ച്ച കു​ട്ടി​ക​ളു​ടെ കൂ​ട്ടാ​യ്മ MAKids ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. സൂം ​മീ​റ്റിം​ഗി​ലൂ​ടെ​യാ​ണ് പ്ര​ഥ​മ ഭാ​ര​വാ​ഹി​ക​ളൂ​ടെ പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്. പ്ര​സി​ഡ​ന്‍റ് വാ​സു​ദേ​വ​ൻ മ​ന്പാ​ട് അ​ധ്യ​ക്ഷ​നാ​യു​ള്ള സൂം ​പ​രി​പാ​ടി​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ മാ​റ​ഞ്ചേ​രി സ്വ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ഷ​റ​ഫ് മ​ങ്ക​ര​ത്തൊ​ടി അ​ന്ത​രി​ച്ച പ്ര​ശ​സ്ത ഗാ​യ​ക​നാ​യ എ​സ്.​പി.​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​നു ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.

അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം അ​ന​സ് ത​യ്യി​ൽ MAKids ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ര​ക്ഷാ​ധി​കാ​രി ശ​റ​ഫു​ദ്ധീ​ൻ ക​ണ്ണേ​ത്ത് , അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ മ​നോ​ജ് കു​ര്യ​ൻ, ബാ​ബു നി​ലം​ബൂ​ർ, നാ​സ​ർ മാ​ന്പ​ള്ളി, അ​ഡ്വ. മു​ഹ​മ്മ​ദ് ബ​ഷീ​ർ, ട്ര​ഷ​ർ അ​ഭി​ലാ​ഷ് ക​ള​രി​ക്ക​ൽ, അ​ഷ്റ​ഫ് ചൂ​രോ​ട്ട് എ​ന്നി​വ​രും, വ​നി​താ വേ​ദി​ക്ക് വേ​ണ്ടി അ​ഡ്വ. ജ​സീ​ന ബ​ഷീ​ർ, സെ​ക്ര​ട്ട​റി സ​ലീ​ന ചോ​ല​യി​ൽ എ​ന്നി​വ​രും ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു മാ​ക് സെ​ക്ര​ട്ട​റി അ​നീ​ഷ് ക​രാ​ട്ട് പ​രി​പാ​ടി​യു​ടെ നി​യ​ന്ത്ര​ണ​വും ജോ​യി​ന്‍റ് ട്ര​ഷ​റ​ർ സു​നീ​ർ ക​ളി​പ്പാ​ട​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പ​വി​ത്ര പ്ര​കാ​ശ്(​പ്ര​സി​ഡ​ന്‍റ്) , അ​ഭി​യ മാ​ർ​ട്ടി​ൻ(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ) , സാ​നി​യ ഷ​മീ​ർ(​ട്ര​ഷ​റ​ർ) എ​ന്നി​വ​രെ​യും സു​ദേ​വ് സി​വി(​വൈ​സ് പ്ര​സി​ഡ​ന്‍റ്) , - മ​ൻ​ഹ സു​നീ​ർ(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) ഹി​മ അ​ഫ്സ​ൽ​ഖാ​ൻ(​ജോ​യി​ന്‍റ് ട്ര​ഷ​റ​ർ) തെ​ര​ഞ്ഞെ​ടു​ത്തു. അ​മാ​നി അ​ബ്ദു​ൽ സ​ലാം, അ​നാ​മി​ക വി​നോ​ദ്കു​മാ​ർ, സ​രു​ണ്‍ രാ​ജ്, സാ​ര​ഗ് രാ​ജ്, മ​ൻ​ഹ ജാ​സ്മി​ൻ, വി​സ്മ​യ് ബി​ജു, ആ​ദി​ദേ​വ് ദേ​വ​ദാ​സ്, ആ​സ്റ്റ​ണ്‍ മാ​ർ​ട്ടി​ൻ, എ​സ്ത​ർ മ​റി​യ ജോ​ണ്‍, ഫാ​ത്തി​മ മെ​ഹ്റ, അ​ദ്നാ​ൻ മു​സ്ത​ഫ, ആ​യി​ഷ മു​സ്ത​ഫ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി 12 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ