മെസ്ക്വിറ്റ് (ഡാളസ് ): ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് വാർഷിക പാരിഷ് മിഷൻ ത്രിദിന കണ്വൻഷൻ ഒക്ടോബർ രണ്ട് വെള്ളി, ശനി, ഞായർ തീയതികളിൽ നടക്കപ്പെടും.
സൂം വഴി ദിവസവും വൈകീട്ട് ഏഴു മണിക്ക് ഇടവക വികാരി റവ മാത്യു ജോസഫ് (മനോജച്ചൻ )അച്ചന്റെ അദ്ധ്യക്ഷതയിൽ ആരംഭിക്കുന്ന കണ്‍വെൻഷനിൽ ആലുവ സെന്റ് തോമസ് ഇടവകവികാരിയും കണ്വെൻഷൻ പ്രസംഗീഗനും ബൈബിൾ പണ്ഡിതനുമായ റവ ഷാജി തോമസ്(ചാത്തന്നൂർ ) മുഖ്യ പ്രസംഗം നടത്തും. കണ്‍വൻഷനിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി പാരിഷ് മിഷൻ സെക്രട്ടറി റോബിൻ ചേലംഗിരി അറിയിച്ചു.
സൂം ഐ ഡി- 82507448784 , പാസ്വേർഡ് -11111
ടെലിഫോണ്‍- 346 248 7799 ,669 900 6833 തീയതികളിൽ

ടെലിഫോണ്‍- 346 248 7799,669 900 6833
കൂടുതൽ വിവരങ്ങൾക്ക്:
എബ്രഹാം മേപ്പുറത്തു -214 505 6634
എബ്രഹാം ഉമ്മൻ -972 841 1225
റിപ്പോർട്ട്: പി.പി. ചെറിയാൻ