+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോസഫ് ആന്‍റണി നിര്യാതനായി

ന്യൂഡൽഹി: കോട്ടയം ആനിക്കാട് സ്വദശിയും ടാഗോർ ഗാർഡൻ നിർമൽ ഹൃദയ് ചർച്ച് അംഗവുമായ ജോസഫ് ആന്‍റണി (ബിജു 48) ഹൃദയാഘാതത്തെതുടർന്നു WZ 90, ഗുരുനാനക് നഗർ, തിലക് നഗറിൽ നിര്യാതനായി. സംസ്കാരം പിന്നീട്.എ
ജോസഫ് ആന്‍റണി നിര്യാതനായി
ന്യൂഡൽഹി: കോട്ടയം ആനിക്കാട് സ്വദശിയും ടാഗോർ ഗാർഡൻ നിർമൽ ഹൃദയ് ചർച്ച് അംഗവുമായ ജോസഫ് ആന്‍റണി (ബിജു - 48) ഹൃദയാഘാതത്തെതുടർന്നു WZ -90, ഗുരുനാനക് നഗർ, തിലക് നഗറിൽ നിര്യാതനായി. സംസ്കാരം പിന്നീട്.

എൻഡിടിവിയിൽ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരൻ ആയിരുന്നു.
ഭാര്യ: റെനി. മകൻ ബോബൻ ആന്‍റണി.