കുവൈറ്റ് സിറ്റി: തലശേരി സ്വദേശി കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഖാലിദ് മുലാന്പത് (58) ആണ് മരണപ്പെട്ടത്. മൃതദേഹം കുവൈറ്റിൽ നാളെ സംസ്കരിക്കും. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ചെയ്തിരുന്നു ഇദ്ദേഹം അന്തലൂസിലായിരുന്നു താമസം. സമീദയാണ് ഭാര്യ. ഇബ്രാഹിം, അബ്ദുല്ല, ഇസ്മായിൽ എന്നിവർ മക്കളാണ്. സഹോദരങ്ങൾ ഉമ്മർ, ഉസ്മാൻ (കുവൈത്ത്).
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ