+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊല്ലം ജില്ലാ പ്രവാസി സമാജം യാത്രയയപ്പ് നൽകി

കുവൈറ്റ് സിറ്റി: പ്രവാസ ജീവിതമവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന കൊല്ലം ജില്ലാ പ്രവാസി സമാജം മംഗഫ് യൂണിറ്റ് സജീവ അംഗവും ഡബ്ല്യുസി കമ്പനി ഡ്രാഫ്റ്റ്സ്മാനുമായ പുനലൂർ കരവാളൂർ സ്വദേശി പ്രദീപ് വാസുദേവ
കൊല്ലം ജില്ലാ പ്രവാസി സമാജം യാത്രയയപ്പ് നൽകി
കുവൈറ്റ് സിറ്റി: പ്രവാസ ജീവിതമവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന കൊല്ലം ജില്ലാ പ്രവാസി സമാജം മംഗഫ് യൂണിറ്റ് സജീവ അംഗവും ഡബ്ല്യുസി കമ്പനി ഡ്രാഫ്റ്റ്സ്മാനുമായ പുനലൂർ കരവാളൂർ സ്വദേശി പ്രദീപ് വാസുദേവനു യാത്രയയപ്പ് നൽകി .

മംഗഫ് യൂണിറ്റ് കൺവീനർ ടി.ഡി. ബിനിൽ, ജോയിന്‍റ് കൺവീനർ ശിവപ്രസാദ് , ബൈജൂ മിഥുനം, സിബി ജോസഫ് , ടിറ്റോ ജോർജു എന്നിവർ സംസാരിച്ചു. പ്രദീപ് മറുപടി പ്രസംഗം നടത്തി. ടി.ഡി. ബിനിൽ ഉപഹാരം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ