കുവൈറ്റ് സിറ്റി : കുവൈറ്റിൽ താമസിക്കുന്ന ഇന്ത്യൻ എഞ്ചിനീയർമാർ എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ എംബസി വാർത്താ കുറിപ്പിൽ അറിയിച്ചു. സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ പ്രശ്നം നേരിടുന്നവരും അല്ലാത്തവരും ഈ മാസം 30നു മുന്പായി രജിസ്റ്റർ ചെയ്യണം.
http://forms.gle/YRoQwFEu3YHURgCe6) എന്ന ഗൂഗിൾ ഫോം വഴിയാണ് വിവരങ്ങൾ നൽകേണ്ടത് . കൂടുതൽ വിവരങ്ങൾക്ക് edu.kuwait@mea.gov.in എന്ന ഇമെയിൽ വിലാസത്തിലാണു ബന്ധപ്പെടണമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ