കുവൈറ്റ് സിറ്റി: മലയാളി ടാക്സി ഡ്രൈവർ കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ചു. പാലക്കാട് അന്പലപ്പാറ സ്വദേശി വേങ്ങാശേരി മുളയൻകുഴി വീട്ടിൽ രാധാകൃഷ്ണൻ (41) ആണ് മരിച്ചത്. രണ്ടാഴ്ചയായി മുബാറക് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
ഭാര്യ: ഷെറി മാത്യുവും മകൾ: റിസിയ രാധാകൃഷ്ണനും കുവൈറ്റിലുണ്ട്. പിതാവ്: പരേതനായ ശങ്കരൻ. മാതാവ്: രാധാമ്മ. സഹോദരങ്ങൾ: ഹരിദാസൻ, ഓമന.
മൃതശരീരം യാത്രാ കുവൈറ്റ് സംഘടനയുടെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോകാൾ പ്രകാരം ബുധനാഴ്ച രാവിലെ 10.30ന് സുലൈബീകാത്ത് ശ്മശാനത്തിൽ സംസ്കരിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ