കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി കരിപ്പാപ്പറന്പിൽ ചീനിവീട്ടിൽ കെ.ജെ. തോമസ് ( ടോമിച്ചൻ- 88 ) നിര്യാതനായി. സംസ്കാരം 17ന് വ്യാഴാഴ്ച രാവിലെ 10ന് കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക് കത്തീഡ്രൽ ദേവാലയത്തിൽ നടക്കും. ഭാര്യ: ഗ്രേസിക്കുട്ടി തോമസ് ( കോയിത്തറ കൈനകരി). മക്കൾ : ജോജി തോമസ് (യുഎസ്എ), ജിജി ജോ ( വിതയത്തിൽ വരാപ്പുഴ). മരുമക്കൾ : മിനി പാറയിൽ (യുഎസ് എ), ജോ പോൾ വിതയത്തിൽ (വരാപ്പുഴ). വിവിധ സാംസ്കാരിക സംഘടനകളും സീറോ മലബാർ പള്ളികമ്മിറ്റിയും അനുശോചിച്ചു.
റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ
റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ