കുവൈറ്റ് സിറ്റി: വേൾഡ് മലയാളി കൗണ്‍സിൽ യൂത്ത് ഫോറം ആഗോളതലത്തിൽ നടത്തുന്ന കലോത്സവത്തിന്റെ കലാമത്സരങ്ങളുടെ ഉദ്ഘാടനം പ്രശസ്ത പിന്നണി ഗായകൻ എം.ജി. ശ്രീകുമാർ സൂം മീറ്റിങ്ങിലൂടെ നിർവഹിച്ചു.
സെപ്റ്റംബർ 12 മുതൽ നവംബർ 1 വരെ 48 ദിവസം നീണ്ടു നിൽക്കുന്ന കലാമാമാങ്കം ന്ധണങഇ ഛചഋഎഋടഠന്ധ ന് തിരുവനന്തപുരത്തെ വേൾഡ് മലയാളി കൗണ്‍സിലിന്റെ ഓഫീസിൽ വച്ചു നിരവധി പ്രമുഖരുടെ സാന്നിധ്യത്തിൽ ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള ദീപം തെളിയിച്ചു ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ഡബ്ല്യുഎംസി കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് തോമസ് പണിക്കർ, ചെയർമാൻ ബി.എസ്. പിള്ള, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് മാട്ടുവയിൽ, വൈസ് ചെയർമാൻ അഡ്വ. രാജേഷ് സാഗർ, വൈസ്പ്രെസിഡന്റ് കിഷോർ സെബാസ്റ്റ്യൻ, സന്ദീപ് മേനോൻ, ട്രഷറർ ജെറൽ ജോസ്, മീഡിയ കണ്‍വീനർ സിബി തോമസ്, ലേഡീസ് വിംഗ് കണ്‍വീനർ ജോസി കിഷോർ, സെക്രട്ടറി മാരായി ജോർജ് ജോസഫ്, കിച്ചു കെ. അരവിന്ദ്, ജോയിൻറ് ട്രഷറർ ഷിബിൻ ജോസ് മറ്റു മെബേഴ്സ് എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ